ലോകകപ്പ് ടീമില്‍ ഏറ്റവുധികം IPLതാരങ്ങളുള്ള 3 ഫ്രാഞ്ചൈസികള്‍ | Oneindia Malayalam

2021-09-12 156

വരാനിരിക്കുന്ന ടി20 ലോകകപ്പിലെ ടീം സെലക്ഷനെടുത്താല്‍ കൂടുതല്‍ താരങ്ങളുള്ളത് ഏതൊക്കെ ഫ്രാഞ്ചൈസികളില്‍ നിന്നാണെന്നു നമുക്കു പരിശോധിക്കാം. റിസര്‍വ് കളിക്കാരെ കൂടി ഉള്‍പ്പെടുത്തി 18 അംഗ ടീമിലെ താരങ്ങളുടെ അടിസ്ഥാനത്തിലാണിത്. ലോകകപ്പ് ടീമില്‍ ഏറ്റവുധികം ഐപിഎല്‍ താരങ്ങളുള്ള മൂന്നു ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാണെന്നറിയാം.